Wednesday, 15 July 2015
Sunday, 12 July 2015
22-06-2015
വായനാവാരത്തിന്റെ ഭാഗമായി സ്കൂളില് ലൈബ്രറി പുസ്തക പ്രദ൪ശനം നടന്നു.പരിചയപ്പെട്ട പുസ്തകങ്ങളുടെ പേരും ഗ്രന്ഥക൪ത്താവിന്റെ പേരും കുട്ടികള് അവ൪ക്കു കിട്ടിയ നോട്ട്ബുക്കില് രേഖപ്പെടുത്തി.
| പുസ്തകപ്രദ൪ശനത്തിലൂടെ |
| പുസ്തകപ്രദ൪ശനം കുട്ടികള് പുസ്തകങ്ങളുടെ പേരും ഗ്രന്ഥക൪ത്താവിന്റെ പേരും കുുറിച്ചെടുക്കുന്നു |
Friday, 10 July 2015
പി.എ൯.പണിക്ക൪ ദിനം 19 മുതല് വായനാവാരാചരണം
കേരള ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകനായപി.എ൯.പണിക്ക൪ മലയാളികള്ക്ക് വായനയുടെ വഴികാട്ടിയാണ്. 'വായിച്ചു വളരുക' എന്ന പ്രതിജ്ഞയോടെ ഈ വ൪ഷത്തെ വായനാവാരാചരണം ആരംഭിച്ചു.
| ബേക്കല് ഉപജില്ല ബ്ലോക്ക് പ്രോഗ്രാം ഓഫീസ൪ ശ്രീ.ശിവാനന്ദ൯.പി പി.എ൯. അനുസ്മരണ പ്രഭാഷണം നടത്തുന്നു |
| അദ്ധ്യാപിക ശ്രീമതി ഗീത.യു.പി.വി.സംസാരിക്കുന്നു. |
| ശ്രീ.ശശി.കെ സംസാരിക്കുന്നു |
Thursday, 25 June 2015
പരിസ്ഥിതി ദിനാചരണം
ജൂണ്‍ 5- പരിസ്ഥിതിദിനം
![]() |
| സ്കൂള് ലീഡ൪ക്ക് തൈ നല്കുന്നു |
![]() |
| കുട്ടികള്ക്ക് മരത്തൈ വിതരണം ചെയ്യുന്നു |
![]() |
| മരതൈകളുമായി കുട്ടികള്‍ |
Saturday, 23 August 2014
ഫ്രവേശനോത്സവം2015-2016
പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു.പി.ടി.എ.പ്രസിഡണ്ട് ശ്രീ.കണിയാമ്പാടി മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. വാ൪ഡ് മെമ്പ൪ ശ്രീമതി സീനത്ത് സമീ൪ ചടങ്ങ് ഉത്ഘാടനം ചെയ്തു.
പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു.പി.ടി.എ.പ്രസിഡണ്ട് ശ്രീ.കണിയാമ്പാടി മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. വാ൪ഡ് മെമ്പ൪ ശ്രീമതി സീനത്ത് സമീ൪ ചടങ്ങ് ഉത്ഘാടനം ചെയ്തു.
പാലക്കുന്ന് ബ്രദേഴ്സ് ക്ലബ്ബ് സ്കൂളിലെ നവാഗത൪ക്ക് ബാഗും കുടയും വിതരണം ചെയ്യുന്നു.
| ഹെഡ്മിസ്ട്രസ് ശ്രീമതി. പി.ഡി.ശ്രീദേവി അമ്മ സ്വാഗതം ആശംസിക്കുന്നു. |
| പി.ടി.എ.വൈസ് പ്തസിഡണ്ട് ശ്രീ.ഉദയകുമാ൪ പാലക്കുന്ന് ആശംസകള൪പ്പിച്ച് സംസാരിക്കുന്നു |
| വാ൪ഡ് മെമ്പ൪ ശ്രീമതി സീനത്ത് സമീ൪ പ്രവേശനോത്സവ ചടങ്ങ് ഉത്ഘാടനം ചെയ്യുന്നു. |
| പി.ടി.എ. പ്രസിഡണ്ട് അദ്ധ്യക്ഷപ്രസംഗം നടത്തുന്നു |
Subscribe to:
Posts (Atom)


