എല്ലാ ക്ലാസുകളിലെയും ക്ലാസ് പി.ടി. എ യോഗം നടന്നു.
Sunday, 30 October 2016
ജൂലൈ 11-ലോകജനസംഖ്യാദിനം
ലോകജനസംഖ്യാദിനത്തോടനുബന്ധിച്ച് പ്രബന്ധരചനാമത്സരം സംഘടിപ്പിച്ചു. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ജൂലൈ 11 ആണ് ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത്.1987 ജൂലൈ 11
ആണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്. അടുത്ത 50 വർഷം കൊണ്ട് ലോകജനസംഖ്യ
ഇരട്ടിച്ച് 1100 കോടിയിലെത്തുമെന്നാണ് ജനസംഖ്യാ വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ.
ഐക്യരാഷ്ട്രസഭയുടെ
മില്ലേനിയം വികസനലക്ഷ്യങ്ങളിലൊന്ന് 2015-ഓടെ ദാരിദ്ര്യവും പട്ടിണിയും
പകുതിയായി കുറയ്ക്കുകയാണ്. ഈ ലക്ഷ്യം സാധ്യമാകണമെങ്കിൽ ജനസംഖ്യയുടെ
സ്ഫോടനാത്മകമായ വളർച്ച തടഞ്ഞേ മതിയാകൂ.
ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്ര്യവും വർദ്ധിക്കുന്നു എന്നതാണ് പോയ നൂറ്റാണ്ടുകൾ ലോകത്തിനു നൽകിയ പാഠം. ജനസംഖ്യയ്ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാമെന്ന തിരിച്
ലോക ജനസംഖ്യാദിനം
ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്ര്യവും വർദ്ധിക്കുന്നു എന്നതാണ് പോയ നൂറ്റാണ്ടുകൾ ലോകത്തിനു നൽകിയ പാഠം. ജനസംഖ്യയ്ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാമെന്ന തിരിച്
Wednesday, 20 July 2016
27-06-2016
വായനാവാരം-സമാപനം
വായനാവാരത്തിന്റെ സമാപനം ശ്രീ.രാജേഷ് കൂട്ടക്കനി ഉദ്ഘാടനം ചെയ്തു. തദവസരത്തില്‍ അമ്മമാര്‍ക്കായി നടത്തിയ ആസ്വാദനക്കുറിപ്പ് വായനാമത്സരവും നടന്നു. പി.ടി.എ.പ്രസിഡണ്ട് ശ്രീ.ഉദയകുമാര്‍.പി.വി,ബി.ആര്‍.സി. ട്രെയിനര്‍ ശ്രീ.രാധാകൃഷ്ണന്‍, മദര്‍ പി.ടി.എ.പ്രസിഡണ്ട് ശ്രീമതി.റസീന തുടങ്ങിയവര്‍ സംസാരിച്ചു.ഹെഡ്മാസ്റ്റര്‍ ശ്രീ.ശങ്കരന്‍ നമ്പൂതിരി സ്വാഗതവും ശ്രീമതി.ഗായത്രി നന്ദിയും രേഖപ്പെടുത്തി.

![]() |
| സ്വാഗതപ്രസംഗം |
![]() |
| ആസ്വാദനകുറിപ്പ് മത്സരത്തില്‍ സമ്മാനാര്‍ഹയായ അസ്നു |
![]() |
| ആസ്വാദനകുറിപ്പ് വായനാ മത്സരം |
![]() |
| ശ്രീ.രാജേഷ് കൂട്ടക്കനി ഉദ്ഘാടനം നിര്‍വഹിക്കുന്നു |
Monday, 18 July 2016
വായനാവാരം
വായനാവാരവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും ഹെഡ്മാസ്റ്റര്‍ ശ്രീ.ശങ്കരന്‍ നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ കൂട്ടക്കനി ഗവ:യു.പി.സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.എം.കെ.ഗോപകുമാര്‍ നിര്‍വഹിച്ചു. പി.ടി.എ.പ്രസി - ഡണ്ട് ശ്രീ.പി.വി.ഉദയകുമാര്‍,മദര്‍ പി.ടി.എ.പ്രസിഡണ്ട് ശ്രീമതി.റസീന,സീനിയര്‍ അസിസ്റ്റന്‍റ് ശ്രീമതി. ബി. പുഷ്പ
വല്ലി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി കണ്‍വീനര്‍ ശ്രീമതി. ഗായത്രി സ്വാഗതവും സെക്രട്ടറി മുഹമ്മദ് ഷെരീഫ് നന്ദിയും പറഞ്ഞു.
Friday, 15 July 2016
BLOSSOM 2016-2017
BLOSSOM 2016-2017
കുട്ടികളില്‍ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാഗല്‍ഭ്യം വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി 'BLOSSOM 2016-2017' English Enrichment Programme ന് തുടക്കം കുറിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ.പി വി. ഉദയകുമാറിന്റെ അദ്ധ്യക്ഷതയില്‍ ഉദുമ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ശ്രീ.കാപ്പില്‍ മുഹമ്മദ് പാഷ 'BLOSSOM 2016-2017' ഉദ്ഘാടനം ചെയ്തു. ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.രവിവര്‍മ്മന്‍ മുഖ്യാതിഥിയായിരുന്നു.ബേക്കല്‍ബി.പി.ഒ.ശ്രീ.പി.ശിവാനന്ദന്‍ ,ശ്രീമതി.ബി.പുഷ്പവല്ലി, ശ്രീമതി.പ്രിയ,മദര്‍പി.ടി.എ.പ്രസിഡണ്ട്ശ്രീമതി.റസീനഎന്നിവര്‍ആശംസ കളര്‍പ്പിച്ച് സംസാരിച്ചു.ഹെഡ്മാസ്റ്റര്‍ ശ്രീ.ശങ്കരന്‍ നമ്പൂതിരി സ്വാഗതവും ശ്രീമതി.ഗായത്രി നന്ദിയും രേഖപ്പെടുത്തി.
![]() |
| ഹെഡ്മാസ്റ്റര്‍ സ്വാഗതം പറയുന്നു |
![]() |
| പി.ടി.എ.പ്രസിഡണ്ട് അദ്ധ്യക്ഷപ്രസംഗം നടത്തുന്നു |
![]() |
| ശ്രീ.കാപ്പില്‍ മുഹമ്മദ് പാഷ പരിപാടി ഉദ്ഘാടനം ചെയ്യുന്നു |
![]() |
| മുഖ്യാതിഥി A.E.O.ശ്രീ.രവിവര്‍മ്മന്‍ |
![]() |
| ബി.പി.ഒ. ശ്രീ.പി.ശിവാനന്ദന്‍ |
![]() |
| ശ്രീമതി.പ്രിയ ടീച്ചര്‍ |
![]() |
| ശ്രീ.കാപ്പില്‍ മുഹമ്മദ് പാഷ യൂണിഫോം വിതരണം നടത്തുന്നു |
![]() |
| ശ്രീമതി.ബി.പുഷ്പവല്ലി ആശംസയര്‍പ്പിക്കുന്നു |
Subscribe to:
Posts (Atom)