Monday, 7 November 2016
Sunday, 6 November 2016
മാധ്യമം - വെളിച്ചം
മാധ്യമം 'വെളിച്ചം' പദ്ധതി സാമൂഹ്യ പ്രവര്‍ത്തകന്‍ ശ്രീ.പി.കെ. ബഷീര്‍ ഉല്‍ഘാടനം ചെയ്തു.
![]() |
| മാധ്യമം 'വെളിച്ചം' പദ്ധതി സ്കൂള്‍ ലീഡര്‍ അഹമ്മദ് ഷാഹിദിന് പത്രം നല്കി സ്പോണ്‍സര്‍ പി.കെ.ബഷീര്‍ ഉല്‍ഘാടനം ചെയ്യുന്നു |
![]() |
| പി.ടി.എ. പരസിഡണ്ട് ശ്രീ.ഉദയകുമാര്‍ |
![]() |
| മാധ്യമം'വെളിച്ചം'പദ്ധതി ഉല്‍ഘാടനം ചെയ്ത് ശ്രീ.പി.കെ.ബഷീര്‍ സംസാരിക്കുന്നു. |
![]() |
| എസ്.എം.സി. അംഗം ശ്രീ.കണിയാമ്പാടി മുഹമ്മദ് കുഞ്ഞി സംസാരിക്കുന്നു |
Tuesday, 1 November 2016
9/9/2016 - ഓണാഘോ പരിപാടികള്‍
ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായി വിവിധ പരിപാടികള്‍ നടത്തി. മിഠായി പെറുക്കല്‍,സുന്ദരിക്ക് പൊട്ടുതൊടല്‍,ആനയ്ക്ക് വാല്‍ വരയ്ക്കല്‍,കസേരകളി, മ്യൂസിക്കല്‍ ചെയര്‍,ലെമണ്‍ ഇന്‍ ദി സ്പൂണ്‍ തുടങ്ങിയ മത്സരങ്ങള്‍ നടന്നു.
1 മുതല്‍ 7 വരെയുള്ള ക്ലാസുകളിലെ കുട്ടികളെ മുല്ല,മന്ദാരം,ചെണ്ടുമല്ലി,ജമന്ദി,റോസ് തുടങ്ങി അഞ്ചു ഗ്രൂപ്പുകളായി തിരിച്ച് പൂക്കള മത്സരം നടത്തി.
ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു. കേരളത്തിൽ ഓണം തമിഴ്‌നാട്ടിൽ നിന്നും സംക്രമിച്ചതാണെന്നാണ് വിദഗ്ദ്ധമതം. എല്ലായിടത്തും അത് ക്ഷേത്രോത്സവമായിട്ടായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അത് ഗാർഹികോത്സവമായി മാറി.
ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ് ഓണത്തപ്പന്റെ ആസ്ഥാനം. അവിടെയാണ് ആദ്യമായി ഓണാഘോഷം നടത്തിയത് എന്നാണ് ഐതിഹ്യമെങ്കിലും അതിനേക്കാൾ വളരെ മുൻപേ തന്നെ തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികൾ വെളിപ്പെടുത്തുന്നു. സംഘകാലകൃതിയായ 'മധുരൈകാഞ്ചി 'യിലാണ് ഓണത്തെക്കുറിച്ചുളള (ഇന്ദ്രവിഴാ) ആദ്യപരാമർശങ്ങൾ കാണുന്നത്. കാലവർഷം കഴിഞ്ഞ് മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകൾ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തിൽ കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാനുള്ള കാരണമതാണ്. കേരളത്തിൽ വിളവെടുപ്പിനേക്കാൾ അതിന്റെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം എന്നതാണ് ഇന്ദ്രവിഴയും ഓണവും തമ്മിൽ ഉണ്ടായ വ്യത്യാസത്തിനു കാരണം.
1 മുതല്‍ 7 വരെയുള്ള ക്ലാസുകളിലെ കുട്ടികളെ മുല്ല,മന്ദാരം,ചെണ്ടുമല്ലി,ജമന്ദി,റോസ് തുടങ്ങി അഞ്ചു ഗ്രൂപ്പുകളായി തിരിച്ച് പൂക്കള മത്സരം നടത്തി.
ഓണം
തിരുവോണം എന്ന നക്ഷത്രത്തെക്കുറിച്ചറിയാൻ, ദയവായി തിരുവോണം (നക്ഷത്രം) കാണുക.
ഓണം മലയാളികളുടെ സംസ്ഥാനോൽസവമാണ്.[1]
ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം
ആഘോഷിക്കുന്നു. ഓണത്തിന് മലയാള മണ്ണിന്റെ മഹാബലി തമ്പുരാന് കേരളമൊട്ടാകെ
വരവേൽപ്പേകി കൊണ്ടാണ് മലയാളികൾ ഓണം കൊണ്ടാടുന്നത് ..ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു. കേരളത്തിൽ ഓണം തമിഴ്‌നാട്ടിൽ നിന്നും സംക്രമിച്ചതാണെന്നാണ് വിദഗ്ദ്ധമതം. എല്ലായിടത്തും അത് ക്ഷേത്രോത്സവമായിട്ടായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അത് ഗാർഹികോത്സവമായി മാറി.
ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ് ഓണത്തപ്പന്റെ ആസ്ഥാനം. അവിടെയാണ് ആദ്യമായി ഓണാഘോഷം നടത്തിയത് എന്നാണ് ഐതിഹ്യമെങ്കിലും അതിനേക്കാൾ വളരെ മുൻപേ തന്നെ തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികൾ വെളിപ്പെടുത്തുന്നു. സംഘകാലകൃതിയായ 'മധുരൈകാഞ്ചി 'യിലാണ് ഓണത്തെക്കുറിച്ചുളള (ഇന്ദ്രവിഴാ) ആദ്യപരാമർശങ്ങൾ കാണുന്നത്. കാലവർഷം കഴിഞ്ഞ് മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകൾ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തിൽ കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാനുള്ള കാരണമതാണ്. കേരളത്തിൽ വിളവെടുപ്പിനേക്കാൾ അതിന്റെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം എന്നതാണ് ഇന്ദ്രവിഴയും ഓണവും തമ്മിൽ ഉണ്ടായ വ്യത്യാസത്തിനു കാരണം.
ഉള്ളടക്കം
- 1 പേരിനു പിന്നിൽ
- 2 ഐതിഹ്യങ്ങൾ
- 3 ചരിത്രം
- 4 ഓണാഘോഷങ്ങൾ
- 5 അനുഷ്ഠാന കലകൾ
- 6 ഓണക്കളികൾ
- 7 ഓണപ്പഞ്ചാംഗം
- 8 ഓണപ്പദങ്ങൾ
- 9 ചിത്രസഞ്ചയം

ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന മിഠായി പെറുക്കല്‍ മത്സരം

പൂക്കള മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ പൂക്കളം

വിവിധ മത്സരങ്ങളിലെ വിജയികള്‍
സ്വാതന്ത്ര്യദിനാഘോഷം
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എല്‍.പി,യു.പി. വിഭാഗങ്ങളില്‍ ക്വിസ് മത്സരം,ദേശഭക്തിഗാനം എന്നിവ സംഘടിപ്പിച്ചു. സ്വാതന്ത്ര്യദിനത്തെപ്പറ്റി 4,5,6,7 ക്ലാസുകളിലെ കുട്ടികള്‍ മലയാളം,ഇംഗ്ലീഷ്,ഹിന്ദി ഭാഷകളില്‍ പ്രസംഗിച്ചു. പി.ടി.എ. യുടെ വകയായി മധുരപലഹാര വിതരണം നടന്നു.
ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന് ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ഈ ദിവസം രാജ്യത്ത് ദേശീയ അവധി ആണ്. രാജ്യത്തുടനീളം അന്നേ ദിവസം ഇന്ത്യയുടെ ദേശീയപതാക ഉയർത്തൽ ഉണ്ടായിരിക്കും. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ഇന്ത്യൻ പ്രധാനമന്ത്രി
പങ്കെടുക്കുന്ന പതാക ഉയർത്തലും തുടർന്ന് രാജ്യത്തോടായി നടത്തുന്ന
പ്രസംഗവുമാണ്. ഈ പ്രസംഗത്തിൽ തന്റെ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ രാജ്യം
കഴിഞ്ഞവർഷം നേടീയ അംഗീകാരങ്ങളും, രാജ്യം അഭീമുഖീകരിക്കുന്ന
പ്രധാനപ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്കുള്ള നിർദ്ദേശങ്ങളും പ്രധാനമന്ത്രി
നിർദ്ദേശിക്കും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള യാത്രയിൽ
അന്തരിച്ചവർക്ക് ആദരാഞ്ജലികളും അന്നേ ദിവസം പ്രധാനമന്ത്രി അർപ്പിക്കും

സ്വാതന്ത്ര്യദിനം (ഇന്ത്യ)
മുംബൈയിലെ മന്ത്രാലയ മന്ദിരത്തിന്റെ മുകളിൽ ഇന്ത്യൻ പതാക
|
|
| ഇതര നാമം | स्वतंत्रता दीवस (ഹിന്ദി) |
| Observed by | ഇന്ത്യക്കാർ |
| Celebrations | പതാക ഉയർത്തൽ, ദേശഭക്തി ഗാനാലാപനം, സാംസ്കാരിക പരിപാടികൾ,വിദ്യാലയങ്ങളിൽ സ്വാതന്ത്ര്യ ദിന പരിപാടികൾ,മാർച്ച് പാസ്റ്റ് തുടങ്ങിയവ ദേശീയം |
| തിയ്യതി | ഓഗസ്റ്റ് 15 |
Sunday, 30 October 2016
പതാക നിര്‍മ്മാണം
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എല്ലാ ക്ലാസുകളിലും പതാകനിര്‍മ്മാണം നടത്തി.ഓരോ ക്ലാസും സ്വാതന്ത്ര്യദിന പതിപ്പ് ഉണ്ടാക്കി.
ഹിരോഷിമ,നാഗസാക്കി ദിനം
ഹിരോഷിമ,നാഗസാക്കി ദിനത്തോടനുബന്ധിച്ച് L.P,U.P ക്ലാസുകളില്‍ ക്വിസ് മത്സരം നടന്നു.
Subscribe to:
Posts (Atom)