ഭൂമിക്കൊരു കുട എന്ന സന്ദേശമുയര്‍ത്തിക്കൊണ്ട് പരിസ്ഥിതി ദിനത്തില്‍
കുട്ടികള്‍ സ്കൂള്‍ വളപ്പില്‍ മരത്തൈ നട്ടു. പരിസ്ഥിതി ക്ലബ്ബ്
പ്രവ൪ത്തക൪ നേതൃത്വം നല്‍കി. സ്കൂള്‍ ലീഡ൪ക്ക് മരത്തൈ നല്കിക്കൊണ്ട് തൈയുടെ വിതരണോത്ഘാടനം നടത്തി.പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കി അദ്ധ്യാപക൪ സംസാരിച്ചു.