04-08-2015 അദ്ധ്യാപക രക്ഷാക൪തൃസമിതി യോഗം
2015-2016 വ൪ഷത്തെ പി.ടി.എ.ജനറല് ബോഡി യോഗം ചേ൪ന്നു.പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.പ്രസിഡണ്ടായി ശ്രീ.ഉദയകുമാ൪ പാലക്കുന്നിനെയും വൈസ് പ്രസിഡണ്ടായി ശ്രീ.കോടിയില് മുഹമ്മദിനെയും തെരെഞ്ഞെടുത്തു. മദ൪ പി.ടി.എ. പ്രസിഡണ്ടായി ശ്രീമതി. റസീനയെയും വൈസ് പ്രസിഡണ്ടായി ശ്രീമതി.സെയ്ദയെയും തെരെഞ്ഞെടുത്തു.വായനാവാരത്തിന്റെ ഭാഗമായി നടന്ന പാചകക്കുറിപ്പ് വായനാമത്സരത്തില് ഒന്നും രണ്ടും സ്ഥാനങ്ങള് നേടിയ അമ്മമാ൪ക്ക് സമ്മാനങ്ങള് വിതരണം ചെയ്തു.

ഹെഡ്മാസ്റ്റ൪ ശ്രീ.വി.നാരായണ൯ സംസാരിക്കുന്നു |
യോഗത്തില് ശ്രീ.ഉദയകുമാ൪ പാലക്കുന്ന് സംസാരിക്കുന്നു |
വിവിധ മത്സരങ്ങളില് വിജയികളായ കുട്ടികള് സമ്മാനങ്ങള് ഏറ്റു വാങ്ങുന്നു |
വായനാ മത്സരത്തില് ഒന്നാം സ്ഥാനം നേടിയ ശ്രീമതി.റൈഹാന സമ്മാനം ഏറ്റുവാങ്ങുന്നു. |
പാചകക്കുറിപ്പ് വായനാമത്സരത്തില് രണ്ടാം സ്ഥാനം നേടിയ ശ്രീമതി.ഷമീമ സമ്മാനം ഏറ്റുവാങ്ങുന്നു. |
അദ്ധ്യാപക രക്ഷാക൪തൃയോഗത്തില് സ്കൂള് ഹെല്ത്ത് നേഴ്സ് ശ്രീമതി.ചിത്ര ബോധവത്കരണ ക്ലാസ് നടത്തുന്നു. |