ശ്രീ.ആദംഖാ൯ ചടങ്ങ് ഉത്ഘാടനം ചെയ്യുന്നു |
02/10/2015 ഗാന്ധിജയന്തി
പി.ടി.എ പ്രസിഡണ്ട് ശ്രീ.പി.ഉദയകുമാ൪ ഗാന്ധിപ്രതിമയില് മാല ചാ൪ത്തുന്നു |
ബേക്കല് സബ് ഇ൯സ്പെക്ട൪ ശ്രീ.ആദംഖാ൯ ഗാന്ധി പ്രതിമയില് പുഷ്പാ൪ച്ചന നടത്തുന്നു |
02/10/2015 ന് ഗാന്ധിജയന്തിദിനത്തില് രാവിലെ അസംബ്ലി ചേ൪ന്നു. അസംബ്ലിയില് അദ്ധ്യാപക൪, പി.ടി.എ . പ്രസിഡണ്ട്,ബി.പി.ഒ.ശ്രീ.പി.ശിവാനന്ദ൯ എന്നിവ൪ പ്രസംഗിച്ചു. കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും നാട്ടുകാരും ചേ൪ന്ന് ബേക്കല് പോലീസ് സ്റ്റേഷനിലുള്ള ഗാന്ധി പ്രതിമയുടെ മു൯പിലേക്ക് ഗാന്ധിസന്ദേശ യാത്ര നടത്തി. ചടങ്ങില് സ്കൂള് ഹെഡ്മാസ്റ്റ൪ ശ്രീ.വി.നാരായണ൯ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് ശ്രീ.പി.വി.ഉദയകുമാ൪ ആദ്ധ്യക്ഷം വഹിച്ചു. ബേക്കല് പോലീസ് സബ് ഇ൯സ്പെക്ട൪ ശ്രീ. ആദംഖാ൯ ചടങ്ങ് ഉത്ഘാടനം ചെയ്തു. അഡീഷണല് സബ് ഇ൯സ്പെക്ട൪ ശ്രീ.ചന്ദ്രഭാനു ആശംസകള൪പ്പിച്ച് സംസാരിച്ചു.
ഹെഡ്മാസ്റ്റ൪ സ്വാഗതപ്രസംഗം നടത്തുന്നു |
പോലീസ് ഉദ്യോഗസ്ഥ൪ അവ൪ തയ്യാറാക്കിയ പായസം വിിതരണം ചെയ്യുന്നു |