110-)൦ വാ൪ഷികാഘോഷം

......അബ്ദുള്‍ അസീസ് അക്കര സ്പോണ്‍സര്‍ ചെയ്ത സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം ഫെബ്രുവരി 14 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ശ്രീമതി ബീഫാത്തിമ കോട്ടിക്കുളം നിര്‍വ്വഹിക്കുന്നു.....ശ്രീ.അബ്ദുള്‍ അസീസ് അക്കര ആദ്യ ക്ലാസ് കൈകാര്യം ചെയ്യുന്നു

Saturday 18 July 2015

26-06-2015 ലോകലഹരിവിരുദ്ധദിനം

      അസംബ്ലി ചേ൪ന്ന്  ലോകലഹരിവിരുദ്ധദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് എല്ലാ അധ്യാപകരും സംസാരിച്ചു. ലഹരിവിരുദ്ധപ്രതിഞ്ജ ചൊല്ലി.

25-06-2014 സാഹിത്യ ക്വിസ് മത്സരം

                       L.P,U.P തലങ്ങളില് സാഹിത്യ ക്വിസ് മത്സരം നടന്നു.5-)o ക്ലാസിലെ റൈഹാന മത്സരത്തില് ഒന്നാം സ്ഥാനം നേടി. തുട൪ന്ന് വായനാവാരത്തിന്റെ സമാപന സമ്മേളനം നടന്നു.

Thursday 16 July 2015

24-06-2015 അമ്മമാരുടെ പാചകക്കുറിപ്പ് വായനാമത്സരം

 അമ്മമാരുടെ പാചകക്കുറിപ്പ് വായനാമത്സരം
                    വായനാവാരാചരണത്തിന്റെ ഭാഗമായി അമ്മമാ൪ക്കായി പാചകക്കുറിപ്പ് വായനാമത്സരം നടത്തി. നിരവധി അമ്മമാ൪ പങ്കെടുത്ത ഈ മത്സരത്തില് വ്യത്യസ്ത വിഭവങ്ങളുടെ പാചകക്കുറിപ്പുകള് തയ്യാറാക്കി അവ സദസ്സിനു മുമ്പാകെ വായിച്ചവതരിപ്പിച്ചു.വായനാമത്സരത്തില് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള് ലഭിച്ച അമ്മമാ൪ക്ക് സമ്മാനങ്ങള് വിതരണം ചെയ്തു. വാ൪ഡ് മെമ്പ൪ ശ്രീമതി സീനത്ത് സമീ൪, പി.ടി.എ.പ്രസിഡണ്ട് ശ്രീ.കണിയാമ്പാടി മുഹമ്മദ് കുഞ്ഞി,ബേക്കല് ഉപജില്ലാ ബ്ലോക്ക്





ശ്രീമതി. സീനത്ത് സമീ൪ സംസാരിക്കുന്നു



പ്രോഗ്രാം 
ഓഫീസ൪ ശ്രീ. ശിവാനന്ദ൯ പുലിക്കോട൯ എന്നിവ൪ ചടടങ്ങില് സംബന്ധിച്ചു.


അമ്മമാരുടെ വായനാമത്സരം

Wednesday 15 July 2015



   23-06-2015 

          വായനാവാരത്തിന്റെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ഉത്ഘാടനം യുവ സാഹിത്യകാരിയും ബാര ഗവ.യു.പി. സ്കൂള് അധ്യാപികയുമായ ശ്രീമതി.സുനിമോള്  കെ.ബളാല്  നി൪വ്വഹിച്ചു.
സുനിമോള് കെ.ബളാല് ഉത്ഘാടനം നി൪വ്വഹിക്കുന്നു.


              

Sunday 12 July 2015


    22-06-2015
            
             വായനാവാരത്തിന്റെ ഭാഗമായി സ്കൂളില് ലൈബ്രറി പുസ്തക പ്രദ൪ശനം നടന്നു.പരിചയപ്പെട്ട പുസ്തകങ്ങളുടെ പേരും ഗ്രന്ഥക൪ത്താവിന്റെ പേരും കുട്ടികള് അവ൪ക്കു കിട്ടിയ നോട്ട്ബുക്കില് രേഖപ്പെടുത്തി.
പുസ്തകപ്രദ൪ശനത്തിലൂടെ
പുസ്തകപ്രദ൪ശനം



കുട്ടികള് പുസ്തകങ്ങളുടെ പേരും ഗ്രന്ഥക൪ത്താവിന്റെ പേരും കുുറിച്ചെടുക്കുന്നു