ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കസ്തൂരി ടീച്ച൪ മതസൗഹാ൪ദ്ദസദസ്സും ഇഫ്താ൪ വിരുന്നും ഉത്ഘാടനം ചെയ്യുന്നു |
ഉദുമ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.ബാലകൃഷ്ണ൯ അദ്ധ്യക്ഷപ്രസംഗം നടത്തുന്നു |
പി.ടി.എ..പ്രസിഡണ്ട് കണിയാമ്പാടി മുഹമ്മദ് കുഞ്ഞി സംസാരിക്കുന്നു |
കോട്ടിക്കുളം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് ഹമീദ് ഹാജി മതസൗഹാ൪ദ്ദസന്ദേശം നല്കുന്നു |
പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണസമിതി പ്രസിഡണ്ട് അഡ്വ.കെ.ബാലകൃഷ്ണ൯ മതസൗഹാ൪ദ്ദസന്ദേശം നല്കുന്നു |
ബേക്കല് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ൪ കെ.രവിവ൪മ്മ൯ സംസാരിക്കുന്നു |
ബി.പി.ഒ.പി.ശിവാനന്ദ൯ സംസാരിക്കുന്നു |
പി.ടി.എ. വൈസ് പ്രസിഡണ്ട് ഉദയകുമാ൪ പാലക്കുന്ന് |
പ്രഥമാധ്യപക൯ വി.നാരായണ൯ സംസാരിക്കുന്നു |
സ്റ്റാഫ് സെക്രട്ടറി എ൯.ഗായത്രി സംസാരിക്കുന്നു |