മാവേലിയ്ക്ക് വരവേല്പ്
കോട്ടിക്കുളം ഗവ:യു.പി.സ്കൂളില് മൂന്നു ദിവസമായി നടന്നുവരുന്ന ഓണാഘോഷം മാവേലിയെ വരവേറ്റതിനുശേഷം നടന്ന ഘോഷയാത്രയോടെ സമാപിച്ചു. ബേക്കലം പോലീസ് സബ് ഇ൯സ്പെക്ട൪ ശ്രീ.പ്രശാന്ത്കുമാ൪ മാവേലിക്ക് ഓലക്കുട കൈമാറി ഘോഷയാത്ര ഉത്ഘാടനം ചെയ്തു.
മാവേലിക്ക് ഓലക്കുട കൈമാറുന്നു |
ഘോഷയാത്രയുടെ മു൯നിര ദൃശ്യം |
മാാവേലിക്കൊപ്പം അദ്ധ്യാപകരും രക്ഷിതാക്കളും |
മാവേലിയോടൊപ്പം രക്ഷിതാക്കളും അദ്ധ്യാപകരും |