ഫ്രവേശനോത്സവം2015-2016
പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു.പി.ടി.എ.പ്രസിഡണ്ട് ശ്രീ.കണിയാമ്പാടി മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. വാ൪ഡ് മെമ്പ൪ ശ്രീമതി സീനത്ത് സമീ൪ ചടങ്ങ് ഉത്ഘാടനം ചെയ്തു.
പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു.പി.ടി.എ.പ്രസിഡണ്ട് ശ്രീ.കണിയാമ്പാടി മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. വാ൪ഡ് മെമ്പ൪ ശ്രീമതി സീനത്ത് സമീ൪ ചടങ്ങ് ഉത്ഘാടനം ചെയ്തു.
പാലക്കുന്ന് ബ്രദേഴ്സ് ക്ലബ്ബ് സ്കൂളിലെ നവാഗത൪ക്ക് ബാഗും കുടയും വിതരണം ചെയ്യുന്നു.
ഹെഡ്മിസ്ട്രസ് ശ്രീമതി. പി.ഡി.ശ്രീദേവി അമ്മ സ്വാഗതം ആശംസിക്കുന്നു. |
പി.ടി.എ.വൈസ് പ്തസിഡണ്ട് ശ്രീ.ഉദയകുമാ൪ പാലക്കുന്ന് ആശംസകള൪പ്പിച്ച് സംസാരിക്കുന്നു |
വാ൪ഡ് മെമ്പ൪ ശ്രീമതി സീനത്ത് സമീ൪ പ്രവേശനോത്സവ ചടങ്ങ് ഉത്ഘാടനം ചെയ്യുന്നു. |
പി.ടി.എ. പ്രസിഡണ്ട് അദ്ധ്യക്ഷപ്രസംഗം നടത്തുന്നു |
No comments:
Post a Comment