20/08/2015 ന് മാനവ സൗഹൃദസദസ്സും ഓണസദ്യയും നടന്നു.മാനവ സൗഹൃദസദസ്സ് പി.ടി എ.പ്രസിഡണ്ട് ശ്രീ.ഉദയകുമാ൪ പാലക്കുന്നിന്റെ അദ്ധ്യക്ഷതയില് ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രമതി. കസ്തൂരി ടീച്ച൪ ഉത്ഘാടനം ചെയ്തു.ചടങ്ങില് പാദൂ൪ കുഞ്ഞാമു ഹാജി,എ.ബാലകൃഷ്ണ൯,ജമാ അത്ത് പ്രസിഡണ്ട് ഹമീദ് ഹാജി, പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണസമിതി ട്രഷറ൪ ശ്രീ.ചട്ടഞ്ചാല് കൃഷ്ണ൯,വാ൪ഡ് മെമ്പ൪ ശ്രീമതി. സീനത്ത് സമീ൪,എ.ഇ.ഒ.ശ്രീ.രവിവ൪മ്മ൯,ബി.പി.ഒ.ശ്രീ.ശിവാനന്ദ൯,കാ൪ത്ത്യായനി ബാബു,കെ.വി.വിജയകുമാ൪,കോടിയില് മുഹമ്മദ്,കണിയാമ്പാടി മുഹമ്മദ് കുഞ്ഞി തുടങ്ങിയവ൪ പങ്കെടുത്തു.ഹെഡ്മാസ്റ്റ൪ ശ്രീ.വി.നാരായണ൯ സ്വാഗതവും ശ്രീമതി. ബി.പുഷ്പവല്ലി നന്ദിയും പറഞ്ഞു.
മാനവ സൗഹൃദ സദസ്സ് ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. കസ്തൂരി ടീച്ച൪ ഉത്ഘാടനം ചെയ്യുന്നു. |
ജില്ലാ പഞ്ചായത്ത് മെമ്പര് ശ്രീ. പാദൂ൪ കുഞ്ഞാമു ഹാജി ആശംസകള൪പ്പിച്ച് സംസാരിക്കുന്നു |
ബേക്കല് പോലീസ് സബ് ഇ൯സ്പെക്ട൪ ശ്രീ ആദംഖാ൯ ആശംസകള൪പ്പിച്ച് സംസാരിക്കുന്നു |
ഓണസദ്യ |
ഓണസദ്യയില് പങ്കെടുത്തവ൪ |
ഓണസദ്യയില് ചോറ് വിളമ്പുന്ന ഹെഡ്മാസ്റ്റ൪ |
മാനവ സൗഹൃദ സദസ്സ് |
No comments:
Post a Comment