നവംബര്‍ 2 ന് സ്കൂള്‍ കലോത്സവം സമുചിതമായി ആഘോഷിച്ചു. നേത്രാവതി,ചന്ത്രഗിരി,തേജസ്വിനി എന്നീ ഗ്രൂപ്പുകളിലായി എല്ലാ ഇനങ്ങളിലും വശിയേറിയ മത്സരങ്ങള്‍ നടന്നു.ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.ശ്രീധരന്‍ മാസ്റ്റര്‍ കലോത്സവം ഉല്‍ഘാടനം ചെയ്തു.
ഇംഗ്ലീഷ് സ്കിറ്റിലെ രംഗം |
ഇംഗ്ലീഷ് സ്കിറ്റ് |
കൊച്ചു കുട്ടികള്‍ അവതരിപ്പിച്ച ഇംഗ്ലീഷ് സ്കിറ്റ് |
No comments:
Post a Comment