അമ്മമാരുടെ പാചകക്കുറിപ്പ് വായനാമത്സരം
വായനാവാരാചരണത്തിന്റെ ഭാഗമായി അമ്മമാ൪ക്കായി പാചകക്കുറിപ്പ് വായനാമത്സരം നടത്തി. നിരവധി അമ്മമാ൪ പങ്കെടുത്ത ഈ മത്സരത്തില് വ്യത്യസ്ത വിഭവങ്ങളുടെ പാചകക്കുറിപ്പുകള് തയ്യാറാക്കി അവ സദസ്സിനു മുമ്പാകെ വായിച്ചവതരിപ്പിച്ചു.വായനാമത്സരത്തില് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള് ലഭിച്ച അമ്മമാ൪ക്ക് സമ്മാനങ്ങള് വിതരണം ചെയ്തു. വാ൪ഡ് മെമ്പ൪ ശ്രീമതി സീനത്ത് സമീ൪, പി.ടി.എ.പ്രസിഡണ്ട് ശ്രീ.കണിയാമ്പാടി മുഹമ്മദ് കുഞ്ഞി,ബേക്കല് ഉപജില്ലാ ബ്ലോക്ക്
പ്രോഗ്രാം ഓഫീസ൪ ശ്രീ. ശിവാനന്ദ൯ പുലിക്കോട൯ എന്നിവ൪ ചടടങ്ങില് സംബന്ധിച്ചു.
ശ്രീമതി. സീനത്ത് സമീ൪ സംസാരിക്കുന്നു |
No comments:
Post a Comment