22-06-2015
വായനാവാരത്തിന്റെ ഭാഗമായി സ്കൂളില് ലൈബ്രറി പുസ്തക പ്രദ൪ശനം നടന്നു.പരിചയപ്പെട്ട പുസ്തകങ്ങളുടെ പേരും ഗ്രന്ഥക൪ത്താവിന്റെ പേരും കുട്ടികള് അവ൪ക്കു കിട്ടിയ നോട്ട്ബുക്കില് രേഖപ്പെടുത്തി.
പുസ്തകപ്രദ൪ശനത്തിലൂടെ |
പുസ്തകപ്രദ൪ശനം കുട്ടികള് പുസ്തകങ്ങളുടെ പേരും ഗ്രന്ഥക൪ത്താവിന്റെ പേരും കുുറിച്ചെടുക്കുന്നു |
No comments:
Post a Comment