110-)൦ വാ൪ഷികാഘോഷം

......അബ്ദുള്‍ അസീസ് അക്കര സ്പോണ്‍സര്‍ ചെയ്ത സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം ഫെബ്രുവരി 14 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ശ്രീമതി ബീഫാത്തിമ കോട്ടിക്കുളം നിര്‍വ്വഹിക്കുന്നു.....ശ്രീ.അബ്ദുള്‍ അസീസ് അക്കര ആദ്യ ക്ലാസ് കൈകാര്യം ചെയ്യുന്നു

Thursday, 7 July 2016

ജൂണ്‍1 -പ്രവേശനോത്സവം

2016 ജൂണ്‍ 1- പ്രവേശനോത്സനം
‌‌‌‌‌‌‌‌‌‌‌‌‌‌‌‍‍‍‌‌‌ ‌‌‌‌‌‌‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‌‌‌‌‌‌‌‌‌‌‌ഒന്നാം തരത്തിലേക്ക് പ്രവേശനം നേടിയ മുഴുവന്‍ കുട്ടികള്‍ളേയും ബലൂണ്‍, തൊപ്പി, ബാഡ്ജ് എന്നിവ നല്കി സ്വീകരിച്ചു.ഉദുമ ഗ്രാമ പ‍‍‍‍‍‍‍‍‍‍‍‍ഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ശ്രീ.കാപ്പില്‍ മുഹമ്മദ് പാഷ ഉദ്ഘാടനം ചെയ്തു. ശ്രീ.പി.വി.ഉദയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.തദവസരത്തില്‍ കെസ് വ കാസറഗോഡ് ജില്ലാ കമ്മിറ്റി സ്പോണ്‍സര്‍ ചെയ്ത പഠനോപകരണങ്ങള്‍ ഇംഗ്ലീഷ് അഷ്റഫ് വിതരണം ചെയ്തു.മുന്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.വി.നാരായണന്‍ മാസ്റ്റര്‍,കണിയാമ്പാടി മുഹമ്മദ് കുഞ്ഞി,ശ്രീമതി.ചിത്ര തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.ശ്രീമതി.പുഷ്പവല്ലി  സ്വാഗതവും ശ്രീ.എ.വി.രാധാകൃഷ്ണന്‍ നന്ദിയും രേഖപ്പെടുത്തി.ശ്രീ.കെ.ബി.എം.ഷെരീഫ് കാപ്പില്‍ എന്നവരുടെ വകയായി മധുരപലഹാരവിതരണം നടന്നു.
ശ്രീമതി.പുഷ്പവല്ലി സ്വാഗതം പറയുന്നു





വാര്‍ഡ് മെമ്പര്‍ ശ്രീ.കാപ്പില്‍ മുഹമ്മദ് പാഷ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നു

ശ്രീ. ഇംഗ്ലീഷ് അഷ്റഫ് സംസാരിക്കുന്നു

ശ്രീ.വി.നാരായണന്‍ മാസ്റ്റര്‍ സംസാരിക്കുന്നു

ശ്രീ.കണിയാമ്പാടി മുഹമ്മദ് കുഞ്ഞി സംസാരിക്കുന്നു

ശ്രീമതി.ചിത്ര സംസാരിക്കുന്നു


നവാഗതര്‍ അവര്‍ക്കു ലഭിച്ച പഠനോപകരണങ്ങളുമായി

No comments:

Post a Comment