110-)൦ വാ൪ഷികാഘോഷം

......അബ്ദുള്‍ അസീസ് അക്കര സ്പോണ്‍സര്‍ ചെയ്ത സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം ഫെബ്രുവരി 14 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ശ്രീമതി ബീഫാത്തിമ കോട്ടിക്കുളം നിര്‍വ്വഹിക്കുന്നു.....ശ്രീ.അബ്ദുള്‍ അസീസ് അക്കര ആദ്യ ക്ലാസ് കൈകാര്യം ചെയ്യുന്നു

Tuesday 12 July 2016

പരിസ്ഥിതി ദിനം

 ജൂണ്‍ 5-പരിസ്ഥിതി ദിനം
        പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യത്തെകുറിച്ച് ബേക്കല്‍ ബി.പി.ഒ. ശ്രീ.ശിവാനന്ദന്‍,മഞ്ചേശ്വരം ബി.പി.ഒ.ശ്രീ.മുഹമ്മദ് സാലി,ഹോസ്ദുര്‍ഗ്ഗ് ബി.പി.ഒ. ശ്രാമതി.ഗ്രീഷ്മ എന്നിവര്‍ സംസാരിച്ചു. വൃക്ഷത്തൈ വിതരണം ചെയ്തു.







No comments:

Post a Comment