വായനാവാരം-സമാപനം
വായനാവാരത്തിന്റെ സമാപനം ശ്രീ.രാജേഷ് കൂട്ടക്കനി ഉദ്ഘാടനം ചെയ്തു. തദവസരത്തില്‍ അമ്മമാര്‍ക്കായി നടത്തിയ ആസ്വാദനക്കുറിപ്പ് വായനാമത്സരവും നടന്നു. പി.ടി.എ.പ്രസിഡണ്ട് ശ്രീ.ഉദയകുമാര്‍.പി.വി,ബി.ആര്‍.സി. ട്രെയിനര്‍ ശ്രീ.രാധാകൃഷ്ണന്‍, മദര്‍ പി.ടി.എ.പ്രസിഡണ്ട് ശ്രീമതി.റസീന തുടങ്ങിയവര്‍ സംസാരിച്ചു.ഹെഡ്മാസ്റ്റര്‍ ശ്രീ.ശങ്കരന്‍ നമ്പൂതിരി സ്വാഗതവും ശ്രീമതി.ഗായത്രി നന്ദിയും രേഖപ്പെടുത്തി.

സ്വാഗതപ്രസംഗം |
ആസ്വാദനകുറിപ്പ് മത്സരത്തില്‍ സമ്മാനാര്‍ഹയായ അസ്നു |
ആസ്വാദനകുറിപ്പ് വായനാ മത്സരം |
ശ്രീ.രാജേഷ് കൂട്ടക്കനി ഉദ്ഘാടനം നിര്‍വഹിക്കുന്നു |
No comments:
Post a Comment