വായനാവാരവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും ഹെഡ്മാസ്റ്റര്‍ ശ്രീ.ശങ്കരന്‍ നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ കൂട്ടക്കനി ഗവ:യു.പി.സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.എം.കെ.ഗോപകുമാര്‍ നിര്‍വഹിച്ചു. പി.ടി.എ.പ്രസി - ഡണ്ട് ശ്രീ.പി.വി.ഉദയകുമാര്‍,മദര്‍ പി.ടി.എ.പ്രസിഡണ്ട് ശ്രീമതി.റസീന,സീനിയര്‍ അസിസ്റ്റന്‍റ് ശ്രീമതി. ബി. പുഷ്പ
വല്ലി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി കണ്‍വീനര്‍ ശ്രീമതി. ഗായത്രി സ്വാഗതവും സെക്രട്ടറി മുഹമ്മദ് ഷെരീഫ് നന്ദിയും പറഞ്ഞു.
No comments:
Post a Comment