ഇനി ഒരു യുദ്ധം വേണ്ടേ വേണ്ട
ഹിരോഷിമ - നാഗസാക്കി ക്വിസ്സ്
1. ഹിരോഷിമ ഏത് രാജ്യത്തിലെ പട്ടണമാണ്
ജപ്പാനിലെ സമുദ്രത്തോട് ചേർന്നു കിടക്കുന്ന ഒരു നഗരമാണ് .
2. ലോകത്ത് ആദ്യമായി യുദ്ധത്തിനിടക്ക് അണുബോംബ് ഉപയോഗിച്ച പട്ടണം?
ഹിരോഷിമ
3. രണ്ടാം ലോക മഹായുദ്ധത്തിലാണ് അമേരിക്കൻ പട്ടാളം ഹിരോഷിമയിൽ ആദ്യ അണുബോംബ് പ്രയോഗിച്ചത്. ഏത് വർഷം?
1945 ഓഗസ്റ്റ് 6 തിങ്കൾ ന് രാവിലെ 8.15
4. രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്കൻ പട്ടാളം അണുബോംബ് പ്രയോഗിച്ച രണ്ടാമത്തെ നഗരം?
നാഗസാക്കി 1945 ഓഗസ്റ്റ് 9 ന്
5. ഹിരോഷിമ അടങ്ങുന്ന ദ്വീപ് കണ്ടെത്തിയത് ആര്?
1589 ൽ മോറി ടെറുമോട്ടോ
6. 1945 ഓഗസ്റ്റ് 6-ന് പ്രയോഗിച്ച ആദ്യ അണുആയുധത്തിന്റെ പേര്?
ലിറ്റിൽ ബോയ് (മൂന്നു മീറ്‍റർ നീളവും 4400 കിഗ്രാം ഭാരവും)
7.ആദ്യ ആറ്റം ബോംബിന്റെ കെടുതികൾ അനുഭവിച്ചറിഞ്ഞ ജനത സമധാനത്തിന്റെ പ്രതീകമായി പണിത മ്യൂസിയം?
ഹിരോഷിമ പീസ് മെമ്മോറിയൽ മ്യൂസിയം
8.അമേരിക്കയുടെ ഏത് തുറമുഖം ആക്രമിച്ചതിനു പകരമായിട്ടാണു അമ്മെരിക്ക അണുവായുധം പ്രയോഗിച്ചത്?
പേൾഹാർബർ
9. ലിറ്റിൽ ബോയ് എന്ന അണുബോംബിനെ വഹിച്ച വിമാനത്തിന്റെ പേരു?
എനോഗളെ ബി 29
10. എനോളഗെയുടെ ക്യാപ്റ്റൻ ആരായിരുന്നു?
ക്യാപ്റ്‍റൻ വില്യം എസ് പാർസൻ
11. ഹിരൊഷിമയിൽ ബോമ്പ് വർഷിക്കാൻ തെരെഞ്ഞെടുത്ത ലക്ഷ്യ സ്ഥാനം?
ഹിരോഷിമ നഗരത്തിലെ AIOI പാലം
12. ലോകത്തിലെ ഒന്നാമത്തെ ആറ്റം ബോംബ് ഏത്?
The Gadget (ലിറ്റിൽ
ബോയ് വർഷിക്കുന്നതിനു ഏതാനും നാള്‍ മുന്‍പ് മെക്സിക്കോയിലെ മരുഭൂമിയില്‍
പരീക്ഷണാര്‍ധം സ്ഫോടനം നടത്തി വിജയം ഉറപ്പു വരുത്തിയത്)
12.ജപ്പാനിലെ
ക്യൂഷൂ ദ്വീപുകളുടെ തലസ്ഥാന നഗരമേത്?
നാഗസാക്കി
13. നാഗസാക്കിയിൽ വിക്ഷെപിച്ച അണുബോബിന്റെ പേരു?
ഫാറ്റ്മാൻ (4500 kg ഭാരവും മൂന്നര മീറ്റര്‍ നീളവും)
14. ഫാറ്റ്മാനെ വഹിച്ച വിമാനത്തിന്റെ പേരു?
ബോസ്കർ
15. ബോസ്കർ വിമാനം പറത്തിയിരുന്ന പൈലറ്റ്?
മേജർ സ്വീനി
16. രണ്ടാം ലോകമഹായുധത്തില്‍ മാന്‍ഹട്ടന്‍ പ്രോജെക്ടിലൂടെ അമേരിക്ക
വികസിപ്പിച്ചെടുത്തതും ആദ്യം ആയുധമായി ഉപയോഗിച്ചതുമായ ലിറ്റില്‍ ബോയിയിൽ ഉപയോഗിച്ചിരിക്കുന്ന അണു?
യുറേനിയം -235
(ന്യൂക്ലിയര്‍ ഫിഷന്‍ (nuclear fission)
ആണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത് .യുറേനിയം ഉപയോഗിച്ചുള്ള ആദ്യത്തെ
സ്ഫോടനം എന്നും ഇതിനെ വിശേഷിപ്പിക്കാം )
17.ആയുധമായി ഉപയോഗിച്ച രണ്ടാമത്തെ ആറ്റം ബോംബ് ആയ ഫാറ്റ് മാന്‍ നിർമ്മിച്ചിരിക്കുന്ന ഇന്ധനം?
പ്ലൂടോണിയം -239
18. ഹിരോഷിമയിലെ ബോംബ് വര്‍ഷത്തിന്റെ അണുപ്രസരണമേറ്റ് രകതാര്‍ബ്ബുദം ബാധിച്ച്
അകാലത്തില്‍ കൊഴിഞ്ഞുവീണ പെണ്‍കുട്ടി?
സഡാക്കോ സസക്കി
19. ഹിരോഷിമയിലെയുംനാഗസാക്കി യിലെയും
അണുബോംബ് സഫോടനത്തിന് ഇരയായവർക്കു പറയുന്ന പേരെന്തണ്?
ഹിബാക്കുഷ.
20. ഹിബാക്കുഷ എന്ന ജാപ്പനീസ് പദത്തിന്‍െറ അര്‍ത്ഥം?
സ്‌ഫോടന ബാധിത ജനത എന്നാണ്.
|
No comments:
Post a Comment