ഹരിതകേരളം പദ്ധതിയുടെ ഭാഗമായി രാവിലെ പ്രത്യേക അസംബ്ലി ചേരുകയും പ്രതിഞ്ജ ചൊല്ലുകയും ചെയ്തു. അതിനുശേഷം പി.ടി.എ, എം.പി.ടി.എ, എസ്.എം.സി, അദ്ധ്യാപകര്‍ എന്നിവരുടെ സഹായത്തോടെ സ്കൂള്‍ മുറ്റം,കിണര്‍,മഴവെള്ള സംഭരണി തുടങ്ങിയവ വൃത്തിയാക്കി. ഉച്ചഭക്ഷണത്തിനുശേഷം ജലസുരക്ഷ, ഭക്ഷ്യസുരക്ഷ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി ഹ്രസ്വചിത്ര പ്രദര്‍ശനം നടന്നു.
No comments:
Post a Comment