സ്കൂളിിനെ ആന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പദ്ധതിരേഖാ പ്രകാശനവും സെമിനാറും സ്കൂള്‍ അങ്കണത്തില്‍ വച്ച് നടന്നു. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ.എ.മുഹമ്മദലിയുടെ അദ്ധ്യക്ഷതയില്‍ ഉദുമ എം.എല്‍.എ. ശ്രീ.കെ.കുഞ്ഞിരാമന്‍ അവര്‍കള്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. ബേക്കല്‍ AEO ശ്രീ.ശ്രീധരന്‍ പദ്ധതിരേഖാ പ്രകാശനം നിര്‍വ്വഹിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ.ശങ്കരന്‍ നമ്പൂതിരി പദ്ധതിരേഖാ വിശദീകരണം നടത്തി.കാസറഗോഡ് ജില്ലാപഞ്ചായത്ത് മെമ്പര്‍ ശ്രീ. ഷാനവാസ് പാദൂര്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ശ്രീമതി. ആയിഷാബി, ഉദുമ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.സന്തോഷ് കുമാര്‍,ഉദുമ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീ. കാപ്പില്‍ മുഹമ്മദ് പാഷ,ബേക്കല്‍ ബി ആര്‍.സി. പ്രോഗ്രാം ഓഫീസര്‍ ശ്രീ.കെ.വി.ദാമോദരന്‍, പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണസമിതി പ്രസിഡണ്ട് ശ്രീ.അഡ്വക്കേറ്റ് ബാലകൃഷ്ണന്‍, മുസ്ലീം ജമാ അത്ത് കമ്്മിറ്റി പ്രസിഡണ്ട് ശ്രീ.ഹമീദ് ഹാജി, എസ്.എം.സി. ചെയര്‍പേഴ്സണ്‍ ശ്രീമതി. മിനി, മുന്‍ ഫി.ടി.എ. പ്രസിഡണ്ട് സ്രീ.കണിയാമ്പാടി മുഹമ്മദ് കുഞ്ഞി,എം.പി.ടി.എ. പ്രസിഡണ്ട് ശ്രീമതി.റസീന,സീനിയര്‍ അസിസ്റ്റന്റ് രീമതി.പുഷ്പവല്ലി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
23-12-2016 ക്രിസ്തുമസ് , പുതുവത്സര പരിപാടികള്‍
ക്രിസ്തുമസ് , പുതുവത്സരപരിപാടികള്‍ R.M. FAMILY സ്പോണ്‍സര്‍ ചെയ്ത ഭീമന്‍ കേക്ക് മുറിച്ചുകൊണ്ട് പി.ടി.എ. പ്രസിഡണ്ട് ശ്രീ.പി.വി.ഉദയ കുമാര്‍ ഉല്‍ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ശ്രീ.ശങ്കരന്‍ നമ്പൂതിരി, എം.പി.ടി.എ പ്രസിഡണ്ട് ശ്രീമതി. റസീന, എസ്.എം.സി. ചെയര്‍മാന്‍ പേഴ്സണ്‍ ശ്രീമതി. മിനി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
ഉദുമ എം.എല്‍.എ.ശ്രീ.കുഞ്ഞിരാമന്‍ അവര്‍കള്‍ സെമിനാര്‍ ഉല്‍ഘാടനം ചെയ്യുന്നു. |
23-12-2016 ക്രിസ്തുമസ് , പുതുവത്സര പരിപാടികള്‍
ക്രിസ്തുമസ് , പുതുവത്സരപരിപാടികള്‍ R.M. FAMILY സ്പോണ്‍സര്‍ ചെയ്ത ഭീമന്‍ കേക്ക് മുറിച്ചുകൊണ്ട് പി.ടി.എ. പ്രസിഡണ്ട് ശ്രീ.പി.വി.ഉദയ കുമാര്‍ ഉല്‍ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ശ്രീ.ശങ്കരന്‍ നമ്പൂതിരി, എം.പി.ടി.എ പ്രസിഡണ്ട് ശ്രീമതി. റസീന, എസ്.എം.സി. ചെയര്‍മാന്‍ പേഴ്സണ്‍ ശ്രീമതി. മിനി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
No comments:
Post a Comment