BLOSSOM 2016-2017
കുട്ടികളില്‍ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാഗല്‍ഭ്യം വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി 'BLOSSOM 2016-2017' English Enrichment Programme ന് തുടക്കം കുറിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ.പി വി. ഉദയകുമാറിന്റെ അദ്ധ്യക്ഷതയില്‍ ഉദുമ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ശ്രീ.കാപ്പില്‍ മുഹമ്മദ് പാഷ 'BLOSSOM 2016-2017' ഉദ്ഘാടനം ചെയ്തു. ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.രവിവര്‍മ്മന്‍ മുഖ്യാതിഥിയായിരുന്നു.ബേക്കല്‍ബി.പി.ഒ.ശ്രീ.പി.ശിവാനന്ദന്‍ ,ശ്രീമതി.ബി.പുഷ്പവല്ലി, ശ്രീമതി.പ്രിയ,മദര്‍പി.ടി.എ.പ്രസിഡണ്ട്ശ്രീമതി.റസീനഎന്നിവര്‍ആശംസ കളര്‍പ്പിച്ച് സംസാരിച്ചു.ഹെഡ്മാസ്റ്റര്‍ ശ്രീ.ശങ്കരന്‍ നമ്പൂതിരി സ്വാഗതവും ശ്രീമതി.ഗായത്രി നന്ദിയും രേഖപ്പെടുത്തി.
|
ഹെഡ്മാസ്റ്റര്‍ സ്വാഗതം പറയുന്നു |
|
പി.ടി.എ.പ്രസിഡണ്ട് അദ്ധ്യക്ഷപ്രസംഗം നടത്തുന്നു |
|
ശ്രീ.കാപ്പില്‍ മുഹമ്മദ് പാഷ പരിപാടി ഉദ്ഘാടനം ചെയ്യുന്നു |
|
മുഖ്യാതിഥി A.E.O.ശ്രീ.രവിവര്‍മ്മന്‍ |
|
ബി.പി.ഒ. ശ്രീ.പി.ശിവാനന്ദന്‍ |
|
ശ്രീമതി.പ്രിയ ടീച്ചര്‍ |
|
ശ്രീ.കാപ്പില്‍ മുഹമ്മദ് പാഷ യൂണിഫോം വിതരണം നടത്തുന്നു |
|
ശ്രീമതി.ബി.പുഷ്പവല്ലി ആശംസയര്‍പ്പിക്കുന്നു |
No comments:
Post a Comment